Surprise Me!

Google Maps shows ‘underwater island’ in Arabian Sea near Kochi | Oneindia Malayalam

2021-06-20 105 Dailymotion

Google Maps shows ‘underwater island’ in Arabian Sea near Kochi<br />കൊച്ചിതീരത്തിന് സമീപം ദ്വീപ് രൂപപ്പെടുന്നുവെന്ന് സൂചന നല്‍കി ഗൂഗിള്‍ എര്‍ത്ത് മാപ്പ്.കൊച്ചിതുറമുഖത്തു നിന്ന് ഏകദേശം ഏഴുകിലോമീറ്റര്‍മാറിയാണ് കടലില്‍ ദ്വീപിന് സമാനമായ രൂപം ഗൂഗിള്‍ എര്‍ത്ത് മാപ്പില്‍കാണുന്നത്. പയറിന്റെ ആകൃതിയിലുള്ള ഇതിന് എട്ടുകിലോമീറ്ററോളം നീളവും മൂന്നര കിലോമീറ്റര്‍ വീതിയുമുണ്ടെന്നാണ് മാപ്പ് പരിശോധിച്ചവരുടെ വിലയിരുത്തല്‍<br /><br /><br />

Buy Now on CodeCanyon